แปล​ความหมาย​อัลกุรอาน​ - แปลภาษามาลายาลัม - อับดุลหะมีด หัยดัร อัลมะดานีย์ และกุนฮี มุฮัมมัด

ത്തക്വീർ

external-link copy
1 : 81

اِذَا الشَّمْسُ كُوِّرَتْ ۟

സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,(1) info

1) സൂര്യന്‍ കെട്ടടങ്ങി പ്രകാശരഹിതമാകുമ്പോള്‍ എന്നര്‍ഥം.

التفاسير: