แปล​ความหมาย​อัลกุรอาน​ - แปลภาษามาลายาลัม - อับดุลหะมีด หัยดัร อัลมะดานีย์ และกุนฮี มุฮัมมัด

external-link copy
48 : 51

وَالْاَرْضَ فَرَشْنٰهَا فَنِعْمَ الْمٰهِدُوْنَ ۟

ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍! info
التفاسير: