Përkthimi i kuptimeve të Kuranit Fisnik - El Muhtesar fi tefsir el Kuran el Kerim - Përkthimi malajalamisht

ഫലഖ്

Qëllimet e sures:
الحث على الاعتصام بالله من الشرور.
അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ അല്ലാഹുവിൽ അഭയം പ്രാപിക്കാൻ പ്രേരിപ്പിക്കുന്നു. info

external-link copy
1 : 113

قُلْ اَعُوْذُ بِرَبِّ الْفَلَقِ ۟ۙ

പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- പുലരിയുടെ രക്ഷിതാവിനെ കൊണ്ട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു. info
التفاسير:
Dobitë e ajeteve të kësaj faqeje:
• إثبات صفات الكمال لله، ونفي صفات النقص عنه.
* പൂർണ്ണതയുടെ വിശേഷണങ്ങൾ അല്ലാഹുവിനുണ്ടെന്ന് സ്ഥിരീകരിക്കലും, ന്യൂനതയെ അറിയിക്കുന്ന ഒരു വിശേഷണവും അവനില്ലെന്ന് നിഷേധിക്കലും. info

• ثبوت السحر، ووسيلة العلاج منه.
* സിഹ്ർ സ്ഥിരപ്പെട്ടിട്ടുണ്ടെന്നും, അതിനുള്ള ചികിത്സാമാർഗം അറിയിക്കലും. info

• علاج الوسوسة يكون بذكر الله والتعوذ من الشيطان.
* പിശാചിൻ്റെ ദുർബോധനങ്ങൾക്കുള്ള മരുന്ന് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും, പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടലുമാണ്. info