Qurani Kərimin mənaca tərcüməsi - Qurani Kərimin müxtəsər tərfsiri - kitabının Malabar dilinə tərcüməsi.

external-link copy
25 : 54

ءَاُلْقِیَ الذِّكْرُ عَلَیْهِ مِنْ بَیْنِنَا بَلْ هُوَ كَذَّابٌ اَشِرٌ ۟

അവൻ്റെ മേൽ മാത്രം അല്ലാഹുവിൻ്റെ സന്ദേശം ഇറങ്ങുകയും, നമ്മുടെയെല്ലാം ഇടയിൽ നിന്ന് അവന് മാത്രം പ്രത്യേകത നൽകപ്പെടുകയും ചെയ്യുകയോ?! അല്ല! അവനൊരു വ്യാജവാദിയും അഹങ്കാരിയുമാകുന്നു. info
التفاسير:
Bu səhifədə olan ayələrdən faydalar:
• مشروعية الدعاء على الكافر المصرّ على كفره.
* (ഇസ്ലാമിനെ) നിഷേധിക്കുന്നതിൽ ഉറച്ചു നിൽക്കുന്നവർക്കെതിരെ പ്രാർത്ഥിക്കുന്നത് അനുവദനീയമാണ്. info

• إهلاك المكذبين وإنجاء المؤمنين سُنَّة إلهية.
* (ഇസ്ലാമിനെ) നിഷേധിച്ചവരെ നശിപ്പിക്കുകയും, വിശ്വസിച്ചവരെ രക്ഷപ്പെടുത്തുകയും ചെയ്യുക എന്നത് അല്ലാഹുവിൻ്റെ ചര്യയാണ്. info

• تيسير القرآن للحفظ وللتذكر والاتعاظ.
* ഖുർആൻ മനപാഠമാക്കുന്നതിനും, ഉൽബോധനവും ഗുണപാഠവും ഉൾക്കൊള്ളുന്നതിനും എളുപ്പമുള്ളതാക്കപ്പെട്ടിരിക്കുന്നു. info