Qurani Kərimin mənaca tərcüməsi - Malabar dilinə tərcümə - Abdulhəmid Heydər və Kənhi Muhəmməd.

ഇഖ്ലാസ്

external-link copy
1 : 112

قُلْ هُوَ اللّٰهُ اَحَدٌ ۟ۚ

(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. info
التفاسير:

external-link copy
2 : 112

اَللّٰهُ الصَّمَدُ ۟ۚ

അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. info
التفاسير:

external-link copy
3 : 112

لَمْ یَلِدْ ۙ۬— وَلَمْ یُوْلَدْ ۟ۙ

അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. info
التفاسير:

external-link copy
4 : 112

وَلَمْ یَكُنْ لَّهٗ كُفُوًا اَحَدٌ ۟۠

അവന്ന് തുല്യനായി ആരും ഇല്ലതാനും. info
التفاسير: