Қуръони Карим маъноларининг таржимаси - Қуръон Карим мухтасар тафсирининг малаяламча таржимаси

external-link copy
3 : 99

وَقَالَ الْاِنْسَانُ مَا لَهَا ۟ۚ

പരിഭ്രാന്തിയോടെ മനുഷ്യൻ ചോദിക്കുകയും ചെയ്താൽ: ഭൂമിക്ക് എന്തു സംഭവിച്ചു? എന്തു കൊണ്ടാണതിങ്ങനെ ഇളകുകയും കുലുങ്ങുകയും ചെയ്യുന്നത്? info
التفاسير:
Ушбу саҳифадаги оят фойдаларидан:
• خشية الله سبب في رضاه عن عبده.
* സൃഷ്ടികളിൽ ഏറ്റവും മോശം (ഇസ്ലാമിനെ) നിഷേധിച്ചവരാണ്. അവരിൽ ഏറ്റവും നല്ലവർ (ഇസ്ലാമിൽ) വിശ്വസിച്ചവരും. info

• شهادة الأرض على أعمال بني آدم.
* അല്ലാഹുവിനോട് ഭയഭക്തിയുണ്ടാവുക എന്നത് അവനെ അല്ലാഹു തൃപ്തിപ്പെടാനുള്ള കാരണമാണ്. info

• الكفار شرّ الخليقة، والمؤمنون خيرها.
* മനുഷ്യരുടെ പ്രവർത്തനങ്ങൾക്ക് ഭൂമി സാക്ഷ്യം പറയും. info