Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malayalam.

external-link copy
10 : 87

سَیَذَّكَّرُ مَنْ یَّخْشٰی ۟ۙ

അല്ലാഹുവിനെ ഭയക്കുന്നവർ നിൻ്റെ ഉപദേശത്തിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നതാണ്. കാരണം അവർക്ക് മാത്രമേ ഉപദേശങ്ങൾ ഉപകാരപ്പെടുകയുള്ളൂ. info
التفاسير:
Inyungu dukura muri ayat kuri Uru rupapuro:
• تحفظ الملائكة الإنسان وأعماله خيرها وشرها ليحاسب عليها.
* മനുഷ്യരെയും അവരുടെ നന്മകളും തിന്മകളുമാകുന്ന പ്രവർത്തനങ്ങളെയും മലക്കുകൾ സംരക്ഷിക്കുന്നുണ്ടെന്നും, അവയുടെ അടിസ്ഥാനത്തിൽ മനുഷ്യർ വിചാരണ ചെയ്യപ്പെടുമെന്നതും. info

• ضعف كيد الكفار إذا قوبل بكيد الله سبحانه.
* അല്ലാഹുവിൻ്റെ തന്ത്രത്തിന് മുൻപിൽ (ഇസ്ലാമിനെ) നിഷേധിച്ചവരുടെ തന്ത്രങ്ങൾ തീർത്തും ദുർബലമാണ്. info

• خشية الله تبعث على الاتعاظ.
* അല്ലാഹുവിനെ കുറിച്ചുള്ള ഭയം ഉപദേശങ്ങൾ സ്വീകരിക്കാൻ പ്രേരിപ്പിക്കും. info