Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano

external-link copy
6 : 78

اَلَمْ نَجْعَلِ الْاَرْضَ مِهٰدًا ۟ۙ

അവർക്ക് സ്വസ്ഥമായി വസിക്കാൻ യോജ്യമായ നിലയിൽ ഭൂമിയെ നാം ഒരുക്കി കൊടുത്തില്ലേ? info
التفاسير:
Alcuni insegnamenti da trarre da questi versi sono:
• إحكام الله للخلق دلالة على قدرته على إعادته.
* സൃഷ്ടികളുടെ സൂക്ഷ്മമായ സൃഷ്ടിപ്പിൽ അല്ലാഹു അവയെ പുനരുജ്ജീവിപ്പിക്കും എന്നതിനുള്ള വ്യക്തമായ സൂചനയുണ്ട്. info

• الطغيان سبب دخول النار.
* കടുത്ത അതിക്രമങ്ങൾ നരകപ്രവേശനത്തിനുള്ള കാരണമാണ്. info

• مضاعفة العذاب على الكفار.
* ഇസ്ലാമിനെ നിഷേധിക്കുന്നവർക്കുള്ള ശിക്ഷ ഇരട്ടിയാക്കപ്പെടും. info