Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran.

external-link copy
49 : 56

قُلْ اِنَّ الْاَوَّلِیْنَ وَالْاٰخِرِیْنَ ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടരോട് പറയുക: തീർച്ചയായും ജനങ്ങളിൽ ആദ്യകാലക്കാരും പിൽക്കാലക്കാരുമെല്ലാം, info
التفاسير:
Parmi les bénéfices ( méditations ) des versets de cette page:
• العمل الصالح سبب لنيل النعيم في الآخرة.
* സൽകർമ്മങ്ങൾ പ്രവർത്തിക്കുക എന്നത് പരലോകത്ത് സുഖാനുഗ്രഹങ്ങൾ നേടിയെടുക്കാനുള്ള കാരണമാണ്. info

• الترف والتنعم من أسباب الوقوع في المعاصي.
* സുഖാഢംഭരങ്ങളിലും സുഖസൗകര്യങ്ങളിലും രമിക്കുക എന്നത് തിന്മകളിൽ വീണു പോകാനുള്ള കാരണങ്ങളിൽ ഒന്നാണ്. info

• خطر الإصرار على الذنب.
* തിന്മകളിൽ തുടർന്നു പോകുന്നതിൻ്റെ ഗൗരവം. info