Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
2 : 31

تِلْكَ اٰیٰتُ الْكِتٰبِ الْحَكِیْمِ ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ആയത്തുകൾ തത്വജ്ഞാനം ഉച്ചരിക്കുന്ന വേദഗ്രന്ഥത്തിലെ ആയത്തുകളാകുന്നു. info
التفاسير:
Benefits of the verses in this page:
• طاعة الله تقود إلى الفلاح في الدنيا والآخرة.
• അല്ലാഹുവിനെ അനുസരിക്കുന്നത് ഇഹലോകത്തും പരലോകത്തും വിജയത്തിലേക്ക് നയിക്കും. info

• تحريم كل ما يصد عن الصراط المستقيم من قول أو فعل.
• സ്വിറാത്വുൽ മുസ്തഖീമിൽ (ഇസ്ലാം) നിന്ന് തടയുന്ന എല്ലാ വാക്കുകളും പ്രവൃത്തികളും നിഷിദ്ധമാണ്. info

• التكبر مانع من اتباع الحق.
• അഹങ്കാരം നടിക്കുന്നത് സത്യം പിൻപറ്റുന്നതിൽ നിന്ന് തടയും. info

• انفراد الله بالخلق، وتحدي الكفار أن تخلق آلهتهم شيئًا.
• അല്ലാഹു മാത്രമാണ് സ്രഷ്ടാവായുള്ളത്. (അല്ലാഹുവിനെ) നിഷേധിക്കുന്നവർ തങ്ങളുടെ ആരാധ്യന്മാരായി സ്വീകരിച്ചിട്ടുള്ളവർ എന്തിനെയെങ്കിലും സൃഷ്ടിച്ചു കാണിക്കട്ടെ എന്ന വെല്ലുവിളിയും. info