വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
29 : 14

جَهَنَّمَ ۚ— یَصْلَوْنَهَا ؕ— وَبِئْسَ الْقَرَارُ ۟

നാശത്തിൻറെ ഭവനം എന്നാൽ നരകമാണ് ഉദ്ദേശം. അതിൽ അവർ പ്രവേശിക്കുകയും അതിലെ ചൂട് അവർ അനുഭവിക്കുകയും ചെയ്യും. അവരുടെ താമസസ്ഥലം എത്ര മോശമായ താമസസ്ഥലം! info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• تشبيه كلمة الكفر بشجرة الحَنْظل الزاحفة، فهي لا ترتفع، ولا تنتج طيبًا، ولا تدوم.
• (അല്ലാഹുവിനെ) നിഷേധിക്കുന്ന വചനങ്ങളെ കയ്പ്പുള്ള ബലമില്ലാത്ത ആട്ടക്കായയുടെ ചെടിയയോട് സദൃശ്യപ്പെടുത്തിയിരിക്കുന്നു. അവ മേൽപ്പോട്ട് ഉയരുകയോ, നല്ല ഫലങ്ങൾ ഉൽപ്പാദിപ്പിക്കുകയോ, കാലങ്ങളോളം നിലനിൽക്കുകയോ ചെയ്യില്ല. info

• الرابط بين الأمر بالصلاة والزكاة مع ذكر الآخرة هو الإشعار بأنهما مما تكون به النجاة يومئذ.
നിസ്കാരത്തിനും സകാത്തിനുമുള്ള കൽപ്പനക്കൊപ്പം പരലോകം പരാമർശിക്കപ്പെടുന്നതിൽ അത് രണ്ടും ആ ദിവസത്തെ രക്ഷയുടെ കാരണങ്ങളാണ് എന്ന സൂചനയുണ്ട്. info

• تعداد بعض النعم العظيمة إشارة لعظم كفر بعض بني آدم وجحدهم نعمه سبحانه وتعالى .
• മഹത്തരമായ ചില അനുഗ്രഹങ്ങൾ എണ്ണിപ്പറയുന്നതിലൂടെ, മനുഷ്യരിൽ ചിലർ അല്ലാഹുവിൻറെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിൻറെ ഗൗരവം ബോധ്യപ്പെടുത്തുന്നു. info