വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
36 : 11

وَاُوْحِیَ اِلٰی نُوْحٍ اَنَّهٗ لَنْ یُّؤْمِنَ مِنْ قَوْمِكَ اِلَّا مَنْ قَدْ اٰمَنَ فَلَا تَبْتَىِٕسْ بِمَا كَانُوْا یَفْعَلُوْنَ ۟ۚ

മുമ്പ് വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും നിൻ്റെ ജനതയിൽ നിന്ന് വിശ്വസിക്കുകയേയില്ല എന്ന് അല്ലാഹു നൂഹ് നബിക്ക് വഹ്'യ് നൽകി. അതിനാൽ ഈ നീണ്ട കാലയളവിൽ അവർ ചെയ്തുകൊണ്ടിരിക്കുന്ന പരിഹാസം, കളവാക്കൽ എന്നിവയിൽ നീ സങ്കടപ്പെടരുത്. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• عفة الداعية إلى الله وأنه يرجو منه الثواب وحده.
• പ്രബോധകൻറെ വിശുദ്ധി; അവൻ അല്ലാഹുവിൽ നിന്ന് മാത്രമേ പ്രതിഫലം പ്രതീക്ഷിക്കുകയുള്ളൂ. info

• حرمة طرد فقراء المؤمنين، ووجوب إكرامهم واحترامهم.
• വിശ്വാസികളിലെ ദരിദ്രരെ ആട്ടിയോടിക്കൽ നിഷിദ്ധമാണ്. അവരെ ബഹുമാനിക്കലും ആദരിക്കലും നിർബന്ധവുമാണ്. info

• استئثار الله تعالى وحده بعلم الغيب.
• അദൃശ്യ ജ്ഞാനം അല്ലാഹുവിൻറെ മാത്രം പ്രത്യേകതയാണ്. info

• مشروعية جدال الكفار ومناظرتهم.
• അവിശ്വാസികളോട് തർക്കിക്കലും സംവാദം നടത്തലും അനുവദനീയമാണ്. info