আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ

external-link copy
3 : 101

وَمَاۤ اَدْرٰىكَ مَا الْقَارِعَةُ ۟ؕ

അല്ലാഹുവിൻ്റെ റസൂലേ! അതിഭീകരത കൊണ്ട് ഹൃദയങ്ങളെ ഭയപ്പെടുത്തുന്ന ഈ സമയം ഏതാണെന്ന് നിനക്ക് അറിയുമോ?! അന്ത്യനാളാകുന്നു അത്. info
التفاسير:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• خطر التفاخر والتباهي بالأموال والأولاد.
* സന്താനങ്ങളെയും സമ്പാദ്യത്തെയും കൊണ്ട് പൊങ്ങച്ചയും പെരുമയും നടിക്കുന്നതിൻ്റെ ഗൗരവം. info

• القبر مكان زيارة سرعان ما ينتقل منه الناس إلى الدار الآخرة.
* ഖബ്ർ ഒരു സന്ദർശന സ്ഥലം മാത്രമാണ്; അവിടെ നിന്ന് ജനങ്ങൾ വളരെ വേഗം പരലോക ജീവിതത്തിലേക്ക് നീങ്ങും. info

• يوم القيامة يُسْأل الناس عن النعيم الذي أنعم به الله عليهم في الدنيا.
* അന്ത്യനാളിൽ മനുഷ്യർ അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ ഓരോ അനുഗ്രഹങ്ങളെ കുറിച്ചും ചോദ്യചെയ്യപ്പെടും. info

• الإنسان مجبول على حب المال.
* സമ്പത്തിനോടുള്ള ഇഷ്ടം മനുഷ്യൻ്റെ സൃഷ്ടി പ്രകൃതിയാണ്. info